ചടയമംഗലം: കൊച്ചാലുംമൂട് കിഴ്തോണി കുന്നുംപുറം ചരുവിളപുത്തൻവീട്ടിൽ കൃഷ്ണൻകുട്ടി (73) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ശ്രീജ, ശ്രീലത, ശ്രീകല. മരുമക്കൾ: രവീന്ദ്രൻ, അജയകുമാർ, ബിനു.