ചടയമംഗലം: കീഴ്തോണി പുളിമൂട് തോട്ടരികിൽ വീട്ടിൽ അബ്ദുൽ വാഹിദ് (74) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: നവാസ്, സജീന. മരുമക്കൾ: ഷെബീന, പരേതനായ അമീർ.