പരവൂർ: പൂതക്കുളം ഇടയാടി പൊട്ടൻകുഴി വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ മാധവിക്കുട്ടിയമ്മ (85) നിര്യാതയായി. മക്കൾ: വിജയമ്മയമ്മ, വത്സല. മരുമക്കൾ: ഗോപിനാഥൻ പിള്ള, പരേതനായ അനി.