ഓച്ചിറ: ചങ്ങൻകുളങ്ങര കോയിക്കലേത്ത് പടീറ്റതിൽ വാസുദേവക്കുറുപ്പ് (75) നിര്യാതനായി. ഭാര്യ: ഇന്ദിരഭായി. മക്കൾ: ശ്രീലത, പ്രകാശ്കുമാർ, പ്രതാപ് കുമാർ. മരുമക്കൾ: സന്തോഷ്കുമാർ, ജയശ്രീ, അശ്വതി. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.