കരുനാഗപ്പള്ളി: കല്ലേലിഭാഗം പാലാഴിയിൽ രാഘവന്റെ ഭാര്യ കുഞ്ഞിക്കുട്ടി (88) നിര്യാതയായി. മക്കൾ: സതിയമ്മ, സത്യാനന്ദൻ, സതീശൻ. മരുമക്കൾ: മാർത്താണ്ഡൻ, രാധാമണി, രാധാമണി. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.