കൊല്ലം: കുരീപ്പുഴ മതേതര നഗർ 146 മങ്കുഴി കിഴക്കതിൽ ഹൈദ്രോസ് കുഞ്ഞ് (87) നിര്യാതനായി. ഭാര്യ: സൽമാബീവി. മക്കൾ: കമറുദ്ദീൻ, ഷാഹുൽ ഹമീദ്, അബ്ദുൽസലാം. മരുമക്കൾ: സീന, ലൈല, സജിത.