അഞ്ചൽ: അഗസ്ത്യക്കോട് കോളച്ചിറ കുമാരി വിലാസത്തിൽ (പുത്തൻ വീട്) പി.തങ്കപ്പൻ ആചാരി (79) നിര്യാതനായി. ഭാര്യ: എൻ. സരോജിനി. മക്കൾ: രാജു, രജി (അധ്യാപിക, ഡോൺ പബ്ലിക് സ്കൂൾ, പുറക്കാട്ടിരി, കോഴിക്കോട്), രഞ്ജുലാൽ (മാതൃഭൂമി ലേഖകൻ, പുനലൂർ). മരുമക്കൾ: ടി.കെ. ഷിനാമി, പ്രദീപ് ഉഷസ് (ചീഫ് കറസ്പോണ്ടന്റ്, കേരളശബ്ദം), സി.വി. അഞ്ജു.