കരുനാഗപ്പള്ളി: കല്ലേലിഭാഗം തടത്തിൽ തെക്കതിൽ മുഹമ്മദ്കുഞ്ഞ് (87) നിര്യാതനായി. ഭാര്യ: സൈനബാബീവി. മക്കൾ: നാസറുദ്ദീൻ, നിസാർ, ജമാലുദ്ദീൻ, ഫസീലാബീവി, ഷെഹുബാനത്ത്, സക്കീർ ഹുസൈൻ. മരുമക്കൾ: സൗദാബീവി, ബുഷ്റ, സഫിയത്ത്, അബ്ദുൽറഹിം, നദീർ.