ചവറ സൗത്ത്: നടുവത്തുചേരി മേലൂക്കരയിൽ വിജയൻ (80) നിര്യാതനായി. കാഥികൻ തെക്കുംഭാഗം വിശ്വംഭരന്റെ സഹോദരനാണ്. ഭാര്യ: ശാന്തകുമാരി. മക്കൾ: ഷൈൻ, ഷൈനി. മരുമകൻ: ഷിബുകുമാർ. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.