ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട അയിത്തോട്ടുവ വയൽവാരം വീട്ടിൽ സത്യദാസ് (61) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കൾ: ആര്യദാസ്, പരേതനായ അനിദാസ്. മരുമകൻ: നിഥിൻ ആർ. ഉണ്ണി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.