ആലത്തൂർ: അരങ്ങാട്ടുപറമ്പിൽ പരേതനായ മാധവൻ ആശാരിയുടെ ഭാര്യ കമലം (72) നിര്യാതയായി. മക്കൾ: വിജയകുമാരി, ഗോപാലകൃഷ്ണൻ, ബിന്ദു, സതീഷ്. മരുമക്കൾ: രാധിക, ജ്യോതി, പരേതരായ രാജൻ, ശശിധരൻ.