പട്ടാമ്പി: തൃത്താല കൊപ്പം കോടേങ്കിൽ പരേതനായ ബാലൻ നായരുടെ ഭാര്യ സരോജിനിഅമ്മ (88) നിര്യാതയായി. മക്കൾ: വാസു, രാമകൃഷ്ണൻ, ശാന്തകുമാരി, കൃഷ്ണൻകുട്ടി. മരുമക്കൾ: ചന്ദ്രിക, ഷീല, ഗോപാലകൃഷ്ണൻ, സുജ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.