കാളികാവ്: വെള്ളപൊയിൽ പനോളി നാരായണി (97) നിര്യാതയായി. മക്കൾ: ഗംഗാധരൻ, ബാലൻ, പത്മനാഭൻ, സുഭദ്ര, ലക്ഷ്മി, സുലോചന, തങ്കമണി. മരുമക്കൾ: രുഗ്മിണി, ഇന്ദിര, ഉഷ, അഡ്വ. ദാനദാസ്.