എടക്കര: പാലേമാട് പരേതനായ കളപ്പാടൻ അബൂബക്കറിന്റെ ഭാര്യ പൂവൻകാവിൽ ഖദീജ (75) നിര്യാതയായി. മക്കൾ: റംല (റിട്ട. അധ്യാപിക), സക്കീന, സലീന, ഹഫ്സത്ത്, നസീമ, യാസിർ (മാധ്യമം), ഷമീറ. മരുമക്കൾ: അബ്ദുൽ ലത്തീഫ്, മുസ്തഫ, ഹംസ, ആരിഫ, അബ്ദുൽ നാസർ, പരേതരായ അബ്ദുറഹ്മാൻ, സാനു.