കരുനാഗപ്പള്ളി: കോഴിക്കോട് കോടിയിൽ ബഷീർ(80- റിട്ട. ഫയർഫോഴ്സ് ) നിര്യാതനായി. ഭാര്യ: ആബിദ ബീവി. മക്കൾ: റോഷ്ന, നൗഫൽ, നിയാസ്. മരുമക്കൾ: ഇബ്രാഹിം, മുംതാസ്, ഷഫ്ന. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് കോഴിക്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.