ചടയമംഗലം: പരേതനായ പുനക്കുളത്ത് മുഹമ്മദ് ഇല്യാസിന്റെ ഭാര്യ ആനപ്പാറ സുധീർ മൻസിലിൽ റഷീദാബീവി (65) നിര്യാതയായി. മക്കൾ: സുധീർ, ആസിയ, റസീന. മരുമക്കൾ: അൻസിയ, ഷിഹാബുദ്ദീൻ, ഹുമയൂൺ.