പരവൂർ: കുറുമണ്ടൽ നെടിയവിളയിൽ നാരായണൻനായർ (62) നിര്യാതനായി. ഭാര്യ: ശാന്താ നാരായണൻ. മക്കൾ: ശ്രീലക്ഷ്മി, വിഷ്ണു. മരുമക്കൾ: ദിപിൻ, ഹരിത. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന്.