മീയ്യണ്ണൂർ: ശാന്തിപുരം കളിക്കൽവീട്ടിൽ പരേതനായ യോഹന്നാൻകുട്ടിയുടെ ഭാര്യ അന്നമ്മ യോഹന്നാൻകുട്ടി (72) നിര്യാതയായി. മക്കൾ: ബാബു, മിനി അലക്സ്, മായ ഷാജി. മരുമക്കൾ: ഷെർളി ബാബു, സി.എസ്. അലക്സ്, ഷാജി.