നിലമേൽ: ആലുവിളയിൽ പരേതനായ അബ്ദുൽ ലത്തീഫിന്റെ ഭാര്യ അനീസാബീവി (68) നിര്യാതയായി. മക്കൾ: സുജാദുദ്ദീൻ (കെ.എസ്.ആർ.ടി.സി എംപ്ലോയീസ് ഫ്രണ്ട്), അസീലാബീവി. മരുമക്കൾ: റജീനാമോൾ, സുലൈമാൻ.