മൈനാഗപ്പള്ളി: വേങ്ങ പറയന്റയ്യത്ത് ന്യൂ ഹൗസിൽ ഖാലിദ്കുട്ടിയുടെ (ആരോഗ്യ വകുപ്പ് റിട്ട. ബയോളജിസ്റ്റ്) ഭാര്യ ഐഷാബീവി (72- റിട്ട. ഹൈസ്കൂൾ അധ്യാപിക, എൽ.വി.എച്ച്.എസ്, കടപ്പ) നിര്യാതയായി. മകൻ: കഹാർ (വേവ്സ് ലാൻഡ് സൗണ്ട് എൻജിനീയർ). മരുമകൾ: ഷഹ്ന.