വണ്ടാഴി: വണ്ടാഴി കണ്ണേരി വീട്ടിൽ കല്യാണിക്കുട്ടി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ദാസൻ. മക്കൾ: പ്രേമാനന്ദൻ, പ്രവീണ. മരുമക്കൾ: ശ്രീപ്രിയ, രാജേഷ്.