വടക്കഞ്ചേരി: ആയക്കാട് പൊരുവായിൽ വീട്ടിൽ കെ.ആർ. രജിന (57) നിര്യാതയായി. ഭർത്താവ്: പി.കെ. ശിവദാസ് (ജോസ്). മക്കൾ: വ്യാസ്, വിശ്വാസ്.