വിയറ്റ്നാംപടി: കിഴുമുറി ചെമ്പളത്ത് തിരുത്തുമ്മൽ മൊയ്തുട്ടിയുടെ മകൻ അഷ്റഫലി (50) നിര്യാതനായി. കൊപ്പം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറും കൊപ്പം പഞ്ചായത്ത് എസ്.ഡി.പി.ഐ കമ്മിറ്റി അംഗവുമാണ്. മാതാവ്: പരേതയായ ഖദീജ. ഭാര്യ: സുഹറ. മക്കൾ: ഫവാസ്, മുഹ്സിന, മുഫീദ. സഹോദരങ്ങൾ: മുഹമ്മദ്കുട്ടി, ഷംസുദ്ദീൻ, നുസൈബ, ഫൗസിയ, പരേതനായ ഇബ്രാഹിം.