കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് നെല്ലിക്കൽവീട്ടിൽ പരേതനായ ശിവപ്രസാദിന്റെ ഭാര്യ ബേബി (75, പൊടിച്ചി) നിര്യാതയായി. മക്കൾ: ഗീത, പ്രശാന്ത. മരുമക്കൾ: ഭാനുദാസ്, ബിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ.