ഓയൂർ: മരുതമൺപള്ളി തച്ചോണം ആനന്ദഭവനിൽ പരേതനായ സദാനന്ദന്റെ ഭാര്യ സാവിത്രി (83) നിര്യാതയായി. മക്കൾ: പരേതനായ അജികുമാർ, അനിൽകുമാർ, ജയ, ഉദയകുമാർ. മരുമക്കൾ: ഗീത, സുധ, അനിൽകുമാർ, വിജിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.