നെടുമ്പന: മേലേപ്ലാവിള വീട്ടിൽ പരേതനായ ദിവാകരക്കുറുപ്പിന്റെ ഭാര്യ ചെല്ലമ്മയമ്മ (84) നിര്യാതയായി. മക്കൾ: ശോഭനയമ്മ, പരേതനായ ദിലീപ്കുമാർ, പ്രദീപ്കുമാർ, ശിവാംബിക (വാവ). മരുമക്കൾ: അമ്മിണിയമ്മ, ശ്രീജമോൾ, പരേതരായ രഘുനാഥക്കുറുപ്പ്, രതീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.