കുറുവ: പാങ്ങ് കടന്നാമുട്ടിയിലെ കുന്നത്തൊടി മുഹമ്മദ് (കുഞ്ഞാപ്പുട്ടി -70) നിര്യാതനായി. ഹിദായത്തുൽ അനാം സംഘം പാങ്ങ് കടന്നാമുട്ടി മഹല്ല് കമ്മിറ്റി പ്രസിഡന്റ്, സുന്നി യുവജന സംഘം യൂനിറ്റ് അഡ്വൈസറി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ കുഞ്ഞാലൻ. മാതാവ്: കുഞ്ഞീമ. ഭാര്യ: സൈനബ. മക്കൾ: മുജീബ് റഹ്മാൻ (നഷ ഫാഷൻ പാങ്ങ് ചേണ്ടി), ഖൈറുന്നീസ, ഹസനത്ത്, റംല, ഹുസ്ന. മരുമക്കൾ: അബ്ദുൽ ജലീൽ ചെലൂർ, മുജീബ് റഹ്മാൻ രാമപുരം, അബ്ദുന്നാസർ സൗത്ത് പാങ്ങ്, ഇസ്ഹാഖ് പുലിക്കോട്, ഖൈറുന്നീസ വെന്നിയൂർ. സഹോദരങ്ങൾ: ദുൽഖിഫിലി, അബ്ദുൽ റസാഖ്, ഷൗക്കത്തലി, ഫാത്തിമ, ആയിഷ, നഫീസ, ജമീല, സുലൈഖ, സാബിറ.