കാളികാവ്: തുവ്വൂർ പരേരിയിൽ കുനിയൻങ്ങാടൻ കുഞ്ഞൻ (66) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സജീഷ് കുമാർ, നിഷീദ് കുമാർ, നിമിഷ മോൾ. മരുമക്കൾ: രജിത, അപ്പൂട്ടൻ, ബിബിഷ. സഹോദരങ്ങൾ: കുട്ടൻ, അപ്പുണ്ണി, മോഹനൻ, അയ്യപ്പൻ (ഡെപ്യൂട്ടി തഹസിൽദാർ, നിലമ്പൂർ).