കോട്ടക്കൽ: പണിക്കർകുണ്ട് പരേതനായ വളപ്പിൽ അവറാന്റെ മകൻ വളപ്പിൽ അലവി ഹാജി (69) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അബ്ദുൽ ഹമീദ്, അലി അക്ബർ, സാലിം സലഫി, ഖൈറുന്നിസ, മുനീറ, റസീന, ഫാത്തിമ സുഹ്റ. മരുമക്കൾ: യൂസുഫ്, റഷീദ്, ഹനീഫ, ഷാഫി, സൈനബ, സഹീറ, സിബ്ഗത്ത്.