ആനക്കര: കല്ലടത്തൂര്‍ ഇട്ട്യാരത്തുവളപ്പില് പരേതനായ നാണപ്പയുടെ ഭാര്യ ദേവകി (87) നിര്യാതയായി. മക്കള്‍: കുഞ്ഞുണ്ണി, കുട്ടന്, സുകുമാരന്‍, സരസ്വതി, പരേതരായ ഉണ്ണി, ശകുന്തള