ആലത്തൂർ: തരൂർ കോഴിക്കാട്ടിൽ പരേതനായ ഉസ്സനാരിന്റെ (വീരാമ്പി) ഭാര്യ ബീപാത്തുമ്മ (74) നിര്യാതയായി. മക്കൾ: ഇബ്രാഹിം, അസ്സനാർ, സൈനുദ്ദീൻ, സുലൈമാൻ, ഷാഹുൽ ഹമീദ്. മരുമക്കൾ: ഉമ്മുകുൽസു, റംലത്ത്, അസീന, നസീമ, ഷെഫീന.