പാലക്കാട്: പുതുപ്പള്ളിത്തെരുവ് ഹിറാ നഗറിൽ താമസിക്കുന്ന പരേതനായ ഹംസയുടെ ഭാര്യ ഫാത്തിമ (73) നിര്യാതയായി. മക്കൾ: നൗഷാദലി, അബ്ദുൽ ഹക്കീം, വഹീദ, സുനീത. മരുമക്കൾ: ബുഷ്റ, സബീന, അബൂഹാഷിർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് കള്ളിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.