പത്തിരിപ്പാല: ലക്കിടി പടിഞ്ഞാറ് വീട്ടിൽ സുകുമാരൻ നായർ (68) നിര്യാതനായി. പാലപ്പുറം എൻ.എസ്.എസ് കോളജ് ജീവനക്കാരനായിരുന്നു. ഭാര്യ: സുഭദ്ര. മക്കൾ: ഭുവനേശ്വരി (ലക്ഷ്മി നാരായണ വിദ്യാനികേതൻ അധ്യാപിക), പാറുക്കുട്ടി. മരുമക്കൾ: ഹരികൃഷ്ണൻ (ആർ.ബി.ഐ മൈസൂരു), സന്ദേശ് സുകുമാരൻ (മസ്കത്ത്).