ശ്രീകൃഷ്ണപുരം: പുളിയക്കാട്ടുതെരുവ് മൂടേങ്ങാട് വീട്ടിൽ പരേതനായ രാമന്റെ ഭാര്യ ലക്ഷ്മി (78) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ചന്ദ്രൻ, ഭാസ്കരൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: മല്ലിക, പുഷ്പലത, പ്രസന്ന, സുമലത.