വെണ്ണിയോട്: തുരുത്തിയിൽ അബ്ദുൽ റഷീദ് (44) നിര്യാതനായി. പിതാവ്: തുരുത്തിയിൽ അബ്ദുല്ല. മാതാവ്: കുഞ്ഞാമി. ഭാര്യ: ഹസീന. മക്കൾ: നഹലാ മിസ്രി, നിഹാൽ. സഹോദരങ്ങൾ: സഫിയ, ആസ്യ, മൈമൂന റസാഖ്, ഗഫൂർ വെണ്ണിയോട് (പൊതുപ്രവർത്തകൻ), സലാം (ഫെയ്മസ് ഇലക്ട്രിക്കൽസ്, വെണ്ണിയോട്), ഫൗസിയ.