അപ്പാട്: നെടിയഞ്ചേരി പരേതനായ പുതുശ്ശേരിയിൽ മാധവന്റെ ഭാര്യ രാജമ്മ (84) നിര്യാതയായി. മക്കൾ: രാഘവൻ, രമ, രാജി. മരുമക്കൾ: വിജി, തങ്കച്ചൻ, പരേതനായ ബാബു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.