ആയൂർ: ആട്ടറ ഷിജു മന്ദിരത്തിൽ സി. സുകുമാരൻ (67-പൊടിയൻ) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ഷിജു, ഷിബു, റിജു. മരുമക്കൾ: ശാരി ഷിജു (വാർഡ് മെംബർ), ശരണ്യ ഷിബു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.