പരവൂർ: പൂതക്കുളം മാവിള സരോജനി നിവാസിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ (പി.സി അപ്പൻ) ഭാര്യ സരോജനിയമ്മ (90) നിര്യാതയായി. മക്കൾ: വനജകുമാരി, ഗിരിജകുമാരി, ഉദയശങ്കർ, സരളകുമാരി, ശ്യാമള, രവിശങ്കർ, പരേതനായ ഉമാശങ്കർ, ജയശങ്കർ, വിമല. മരുമക്കൾ: പരേതനായ സുകുമാരപിള്ള, തങ്കമണിയമ്മ, ശശിധരൻപിള്ള, ചന്ദ്രൻപിള്ള, ശ്രീദേവി, സുമ, ബിജി, രാധാകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.