ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ തേവാനത്ത് വടക്കതിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ ഭവാനിയമ്മ (97) നിര്യാതയായി. മക്കൾ: കമലാഭായി, വിജയമ്മ, ശശിധരൻപിള്ള, ജയശ്രിയമ്മ, രാധമ്മ, ഗിരിജകുമാരി, പരേതയായ സരസകുമാരി. മരുമക്കൾ: ഷീല, രാമചന്ദ്രൻപിള്ള, പരേതരായ സദാശിവൻ നായർ, രാമകൃഷ്ണൻ നായർ, വിശ്വനാഥൻപിള്ള, രാജേന്ദ്രൻ നായർ, ശങ്കരപ്പിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.