ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി പനംകുന്നത്ത് ദിവാകരൻ (69) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: പ്രദീപ് കുമാർ, പ്രീത. മരുമക്കൾ: കല, പ്രകാശ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.