കൊട്ടിയം: തോട്ടുംമുഖം പള്ളിവടക്കതില്‍ ടൈറ്റസ് സ്റ്റീഫന്‍ (71) നിര്യാതനായി. റാസല്‍ഖൈമ ഗള്‍ഫ് സിമന്റ് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: മേബിള്‍ ടൈറ്റസ് (റിട്ട. അധ്യാപിക, ഇന്ത്യന്‍ സ്കൂള്‍, റാസല്‍ഖൈമ). മക്കള്‍: വൈശാഖ് ടൈറ്റസ് (വൈദിക വിദ്യാർഥി), മുദ്ര സിഡ്നി (അയര്‍ലൻഡ്). മരുമകന്: സിഡ്നി റുഡോള്‍ഫ് ബെര്‍ണാഡ് (ദുബൈ). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയില്‍.