ശാന്തപുരം: പള്ളിക്കുത്ത് പരേതനായ വട്ടിപറമ്പത്ത് കുരിക്കൾ അബൂബക്കറിന്റെ ഭാര്യ ആയിശ (85) നിര്യാതയായി. മക്കൾ: അസൈനാർ, സഫിയ, സൽമത്ത്, സുബൈദ. മരുമക്കൾ: ആസിയ, ജലീൽ (ഇരുവരും വലമ്പൂർ), പരേതരായ നാസർ (പെരിന്തൽമണ്ണ), ഹംസ (പുലാമന്തോൾ).