രാമപുരം: കട്ടിലശ്ശേരിയിലെ കലകപാറ ശിവരാമൻ (46) നിര്യാതനായി. പിതാവ്: ചാത്തൻ. ഭാര്യ: അമ്മിണി. മക്കൾ: ഷിബിൻജിത്ത്, അനന്യ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, സുനിൽ, ശിവദാസൻ, സീത, അമ്മുക്കുട്ടി.