വണ്ടൂർ: അയനിക്കോട് പൂളക്കൽ അയ്യപ്പുണ്ണി (67) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: നിഷ, അനിൽകുമാർ, ഷിജി, പ്രകാശ്. മരുമക്കൾ: ബാലകൃഷ്ണൻ (സി.പി.എം കരുളായി ലോക്കൽ സെക്രട്ടറി), ജിഷ, ബിനീഷ്, രേഷ്മ.