വെട്ടത്തൂർ: കാപ്പ് കരുവാത്തക്കുന്നിലെ പരേതനായ നെച്ചിത്തൊടി അബ്ദുവിന്റെ ഭാര്യ ഇറയത്ത് പാത്തുമ്മ (90) നിര്യാതയായി. മക്കൾ: അബൂബക്കർ, മുസ്തഫ, അബ്ദുൽഖാദർ, ഉമ്മർ, ഖദീജ, ജമീല, സഫിയ, പരേതനായ ആലി, പരേതനായ ഹംസ മുസ്ലിയാർ. മരുമക്കൾ: നഫീസ (നിരന്നപറമ്പ്, വെട്ടത്തൂർ), ജമീല (ചെമ്മാണിയോട്) ജമീല (വഴങ്ങല്ലി), ആമിന (തിരൂർക്കാട്), ഷഹീദ (വേങ്ങൂർ), മുബീന (ചെമ്മാണിയോട് ), യൂസുഫ് (വഴങ്ങല്ലി),പരേതനായ ഉമ്മർ (വെട്ടത്തൂർ), മുഹമ്മദ് ഫൈസി (ചെമ്മാണിയോട്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് മേൽക്കുളങ്ങര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.