വൈലത്തൂർ: പൊന്മുണ്ടം നൊട്ടപ്പുറം മുണ്ടേക്കാട്ട് മുഹമ്മദ് (കുഞ്ഞുട്ടിഹാജി -91) നിര്യാതനായി. ഭാര്യ: തിത്തീമു ഹജ്ജുമ്മ. മക്കൾ: അബ്ദുസ്സലാം, അബ്ദുൽ റഷീദ്, ഉബൈദ്, സഫിയ, ആയിശ, ഷാഹിദ. മരുമക്കൾ: പി.ടി. ഹംസ തലക്കടത്തൂർ, സിദ്ദീഖ് താനാളൂർ, ശറഫുദ്ദീൻ തറയിൽ, ബുഷ്റ പൊന്മുണ്ടം, സുഹറാബി സ്വാഗതമാട്, ഉമ്മു സൽമ പറപ്പൂത്തടം.