പുത്തനത്താണി: പൂവൻചിന തച്ചപ്പറമ്പിൽ ഹംസ ഹാജി (72) നിര്യാതനായി. ഭാര്യ: കദിയാമു. മക്കൾ: ഷുക്കൂർ, അമീർഷാ, ലൈല, ഖദീജ, തസ്ലീന. മരുമക്കൾ: ഫാരിസ, നസീറ, ഇബ്രാഹിംകുട്ടി, റകീബ്, പരേതനായ റഹ്മാൻ.