കൊണ്ടോട്ടി: തുറക്കല്‍ ചെമ്മലപറമ്പ് സ്വദേശി പരേതനായ ഏക്കാടന്‍ മുഹമ്മദിന്റെ (ചെറിയോന്) മകന് സുബൈര്‍ (ബിച്ചാപ്പു -54) നിര്യാതനായി. നേരേത്ത കൊണ്ടോട്ടിയില്‍ ഗുഡ്സ് ഓട്ടോ തൊഴിലാളിയായിരുന്നു. ഇപ്പോള്‍ തുറക്കല്‍ അല്‍ ഹിദായ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ബസ് ജീവനക്കാരനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഭാര്യ: വെണ്ണാന്തൊടി ആമിന. മക്കള്‍: ഫെബ്ന, മുഹമ്മദ് ബാസിം, മുഹമ്മദ് നിവാസ്, മുഹമ്മദ് സിയാന്. മരുമകന്: മുഹമ്മദ് ഷഫീഖ്.