കാളികാവ്: പൊലീസ് സ്റ്റേഷൻ റോഡിലെ പുതിയത്ത് ഫിറോസ്ഖാൻ (ബാപ്പു -50) നിര്യാതനായി. പിതാവ്: മോയിൻ ഹാജി. ഭാര്യ: അനീഷ. മക്കൾ: ഫിദ, ഫിനാൻ. മരുമകൻ: ആഷിക്ക് (ദുബൈ). സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ, വാഹിദ, നബിദ, പരേതയായ മൈമൂന.