കൊണ്ടോട്ടി: നെടിയിരുപ്പ് കൊട്ടുക്കര ഇളനീര്‍ക്കര സ്വദേശി നെച്ചിയില്‍ കോച്ചാന്പള്ളി സെയ്ദ് മുസ്ലിയാര് (84) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യ. മക്കള്‍: ഇസ്മായില്‍, ജലീല്‍ മാസ്റ്റര്‍, ജമാലുദ്ദീന്‍ ഹുദവി, ഫാത്തിമ സുഹ്റ, സുമയ്യ, മൈമൂന. മരുമക്കള്‍: കെ.കെ. മുഹമ്മദ് മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, മനാഫ് ഹുദവി.